ചരിത്രത്തിൽ ഇന്ന്: ഡിസംബർ 29

1530- മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയും, സ്ഥാപക ചക്രവർത്തിയായ ബാബറുടെ പുത്രനുമായ ഹുമയൂൺ ചക്രവർത്തിയായി…
1911- മംഗോളിയ സ്വതന്ത്രമായി..
1930- സാരെ ജഹാം സെ അച്ഛാ രചിച്ച മുഹമ്മദ് ഇക്ബാൽ ഇന്ത്യയെയും പാക്കിസ്ഥാനെയും രണ്ടാക്കിക്കൊണ്ടുള്ള ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചു..
1937- അയർലൻഡ് സ്ഥാപിതമായി…
1963- പന്നിയാർ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു…
1996… ഗ്വാട്ടിമാല ആഭ്യന്തര യുദ്ധം അവസാനിച്ചു..
1997.. പക്ഷിപ്പനി തടയാൻ ഹോങ് കോങ് മുഴുവൻ കോഴികളേയും കൊന്നൊടുക്കാൻ തീരുമാനിച്ചു..

ജനനം
1800- ചാൾസ് ഗുഡിയർ.. USA… പ്രകൃതി ദത്ത റബ്ബർ ഗന്ധകവുമായി കൂട്ടി യോജിപ്പിച്ച് അതിനെ വളരെ വ്യാവസായിക പ്രാധാന്യമുള്ള പദാർഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചു..
1808- ആൻഡ്രൂ ജോൺസൺ.. മുൻ യു എസ് പ്രസിഡണ്ട്..
1844… W C ബാനർജി.. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റ സ്ഥാപക പ്രസിഡണ്ട്….
1904- കൂവെമ്പു… കന്നഡ സാഹിത്യകാരൻ… 1967ൽ രാമായണ ദർശനത്തിന് ജ്ഞാനപീഠം ലഭിച്ചു…
1917- രാമനന്ദ് സാഗർ.. ടി.വി. സീരിയൽ രാമായണം വഴി പ്രശസ്തി…
1929- സുശീലാ ഗോപാലൻ… എ.കെ.ജി യുടെ പത്നി.. മുൻ എം.പി.. കേരളത്തിലെ മുൻ മന്ത്രി,.. മഹിളാ അസോസിയേ ഷൻ നേതാവ്….
1942… രാജേഷ് ഖന്ന… ബോളിവുഡ് നടൻ..
1949- സയ്യദ് കിർമാനി… ഇന്ത്യയുടെ മുൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ..

ചരമം..
1916. ഗ്രിഗറി റാസ് പുടിൻ വധം… അന്തർമുഖ വ്യക്തിത്വത്തിന്റെ ഉടമ.. സ്വയം പ്രഖ്യാപിത വിശുദ്ധൻ..
1944- റൊമൻ റോങ്ങ്.. 1911 ൽ സാഹിത്യ നോബൽ നേടിയ ഫ്രഞ്ച് സാഹിത്യകാരൻ.. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ Prophets of new India എന്ന പുസ്തകം രചിച്ചു.
1967- പണ്ഡിറ്റ് ഓംകാർ നാഥ് ടാക്കുർ… സംഗീതജ്ഞൻ
1986- ഹാരോൾഡ് മാക്മില്ലൻ… ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി…
2014- മധു കൈതപ്രം.. മലയാള സിനിമയിൽ ഉദിക്കുന്നതിന് മുമ്പ്, 44 മത് വയസ്സിൽ അസ്തമിച്ച യുവ പ്രതിഭ.. അറം പറ്റുന്ന പേരുകളിൽ ഏകാന്തം, ഓർമ മാത്രം തുടങ്ങി 4 സിനിമകൾ മാത്രം…
2017- ഡോ എം.വി. പൈലി- വിദ്യാഭ്യാസ വിചക്ഷണൻ… മുൻ വൈസ് ചാൻസലർ..
(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: