രാജേഷ് കറി പൗഡര്‍ സ്ഥാപന ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ അന്തരിച്ചു

ചരമം:
പയ്യന്നൂര്‍:രാജേഷ് കറി പൗഡര്‍ സ്ഥാപന ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ(80) അന്തരിച്ചു.ഭാര്യ: പരേതയായ മേരി ജെയിംസ് . മക്കള്‍: ഷെല്‍മ ലോറന്‍സ്(യുകെ),ഷൈല ബോണി(കൊന്നക്കാട്),ഷീബ ജോര്‍ജ് (യുകെ )സനീഷ് ജയിംസ്.മരുമക്കള്‍: ലോറന്‍സ്, ബോണി തോമസ്(കൊന്നക്കാട്),ബിജു,ജിഷ സനീഷ്(അങ്കമാലി).