പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച എസ് ഐക്കെതിരെ പോക്സോ കേസ്

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് എ​സ്‌ഐ​ക്കെ​തി​രെ പോ​ക്സോ കേ​സ്. ബോം​ബ് സ്ക്വാ​ഡ് എ​സ്‌ഐ സ​ജീ​വ് കു​മാ​റി​നെ​തി​രെ​യാ​ണ് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട പോ​ലീ​സാ​ണ് കേ​സ​ടു​ത്ത​ത്.കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന​താ​ണ് പ​രാ​തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ എ​സ്‌ഐ ഒ​ളി​വി​ല്‍ പോ​യെ​ന്നാ​ണു വി​വ​രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: