കുടുക്കിമൊട്ടയിലെ പി.വി.ചന്ദ്രൻ ടെക്സ്റ്റൈയിൽ ഉടമ പി.വി.ചന്ദ്രൻ(76) നിര്യാതനായി: നാളെ കുടുക്കിമൊട്ടയിൽ ഉച്ചവരെ ഹർത്താൽ

Anees

കുടുക്കിമൊട്ട: കുടുക്കിമൊട്ടയിലെ പി.വി.ചന്ദ്രൻ ടെക്സ്റ്റൈയിൽ ഉടമ കാഞ്ഞിരോട് കുടുക്കി കാവിന് സമീപം ചെറുകുന്നത്ത് ഹൗസിൽ പി.വി.ചന്ദ്രൻ(76) നിര്യാതനായി.

ഭാര്യ: തറച്ചാണ്ടി വിലാസിനി

മക്കൾ: പ്രമോദ് (ഖത്തർ) പ്രതീഷ് (ഡ്രൈവർ) പ്രവീൺ (പി.വി.ചന്ദ്രൻ ടെക്സ്റ്റൈയിൽ, കുടുക്കിമൊട്ട)

മരുമക്കൾ: ഷൈനി, പ്രജിന, സുജില

സഹോദരങ്ങൾ: ലക്ഷ്മണൻ, മോഹനൻ, നന്ദിനി, പരേതരായ ഭാസ്കരൻ, കൗസല്യശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

നാളെ കുടുക്കിമൊട്ടയിൽ ഉച്ചവരെ ഹർത്താലാചരിക്കുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: