നാറാത്ത് അരയമ്പേത്ത് ശശിധരൻ കടാങ്കോട്ട് (62) അന്തരിച്ചു

നാറാത്ത്: ഓണപ്പറമ്പ അരയമ്പേത്ത് ശശിധരൻ കടാങ്കോട്ട് (62) അന്തരിച്ചു, ഭാര്യ: ലളിത. മകൻ: ശ്രീലാൽ. സഹോദരങ്ങൾ: ജനാർദ്ധനൻ, രവീന്ദ്രൻ, പത്മാക്ഷൻ (പത്മൻനാറാത്ത്), മുരളി, കമല, പത്മാക്ഷി, ഹൈമ, ഷൈല. ശവസംസ്കാരം നാളെ 11:00 മണി പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: