ചരിത്രത്തിൽ ഇന്ന്: നവംബർ 29

ഇന്ന് പലസ്തീൻ ഐക്യ ദാർഢ്യ ദിനം…

1786- റോമൻ ചക്രവർത്തി Leopold II രാജ്യത്ത് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടു..

1964- നാസ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ മറൈനർ വിക്ഷേപിച്ചു..

1990- ബ്രിട്ടന്റെ ഉരുക്കു വനിത മാർഗരറ്റ് താച്ചറുടെ പിൻഗാമിയായി ജോൺ മേജറെ ബ്രിട്ടിഷ് കൺസർവേറ്റീവ് പാർട്ടി നിശ്ചയിച്ചു…

1994.. നോർവേയുടെ യൂറോപ്യൻ യൂനിയൻ പ്രവേശനം സംബന്ധിച്ച ഹിത പരിശോധന..

2017- 8 മണിക്കൂർ 18 മിനിട്ട് നിണ്ടുനിന്ന മഴവില്ല് തായ് പേയിൽ പ്രത്യക്ഷമായി…

ജനനം

1856- ജോർജ് പ്ലഖ്നോവ്.. റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി സ്ഥാപകരിലൊരാൾ..

സൈദ്ധാന്തികൻ..

1921- വാറൻ ആൻഡേഴ്സൺ… ഭോപ്പാൽ വിഷമദ്യ ദുരന്തം നടക്കുമ്പോൾ യുനിയൻ കാർബൈഡ് പ്രസിഡണ്ട്

1921- ഡി ശ്രീമാൻ നമ്പൂതിരി – കവി – വിവർത്തകൻ – ബാലസാഹിത്യകാരൻ – ആയുർവേദ പണ്ഡിതൻ,

1973.. റയൽ ഗിഗിസ് _ വെയ്ൽസ് ഫുട്ബാൾ താരം. 2005 ൽ Hall of fame നൽകി ആദരിച്ചു..

1982- ദിവ്യ സ്പന്ദന ( രമ്യാ ) .. 15 മത് ലോക്സഭയിലെ പ്രായം കുറഞ്ഞ അംഗം.

ചരമം

1780 .. മറിയ തെരേസ.. ആ സ്ത്രിയ, ഹംഗറി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഹാംബർഗ് പ്രദേശത്തെ ഏക വനിതാ ഭരണാധികാരി..

1936- കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള… ക്രൈസ്തവ കാളിദാസൻ.. ബൈബിൾ പുതിയ നിയമം അടിസ്ഥാനമാക്കി ശ്രീയേശുവിജയം രചിച് മഹാകവി.. മീനച്ചിൽ റബ്ബർ കമ്പനി എന്ന വ്യാപാര സ്ഥാപനം തുടങ്ങി..

1938- മിതവാദി സി. കൃഷ്ണൻ… അധസ്ഥിതരുടെ ബൈബിൾ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടിരുന്നത്…

1984- സുബ്രഹ്മണ്യൻ തിരുമുമ്പ്.. സാമൂഹ്യ പരിഷ്കർത്താവ്.. കവി.. കമ്യൂണിസ്റ്റ് നേതാവ്.. സമുദായ ഭ്രഷ്ട് നേരിട്ടു. പാടുന്ന പടവാൾ എന്നറിയപ്പെട്ടു..

1993- ജെ.ആർ.ഡി.ടാറ്റ… വ്യവസായ കുലപതി.. 1992 ൽ ഭാരതരത്നം നൽകി ആദരിച്ചു..

2011 – ഇന്ദിരാ ഗോസ്വാമി – ആസാമിസ് സാഹിത്യകാരി. 2000 ൽ ജ്ഞാനപീഠം ലഭിച്ചു..

2017- ഇ ചന്ദ്രശേഖരൻ നായർ… കേരളത്തിലെ മാവേലി മന്ത്രി… CPl നേതാവ്..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: