കാസർഗോഡ് പെരിയയിൽ നിർമാണത്തിനിടെ മേൽപ്പാലം തകർന്നു വീണു

കാസർഗോഡ് ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന മേൽപ്പാലം തകർന്നു വീണു. പെരിയ ടൗണിൽ മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്.
പുലർച്ചെ മൂന്നു മണിയ്ക്കാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: