ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒണ്ടേന്റോഡ്, സെന്റ് ജെയിംസ്, ജനകീയറോഡ്, പെരിയ കോവില്‍, ജനത വുഡ്, ഹാഷ്മി ലൈബ്രറി, മിനി ഇന്‍ഡസ്ട്രി, ചാല്‍ ബീച്ച്, വെള്ളക്കല്‍, ഭാനുവുഡ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 29ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്രം, പള്ളിപ്രം ആരോഗ്യകേന്ദ്രം, കക്കാട് വയല്‍, കരിക്കിന്‍കണ്ടിചിറ, അതിരകം എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 29ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അലക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെര്‍മല, ചേടിക്കുണ്ട്, വെള്ളാട് ശറലമ, മാവുംചാല്‍, മാവുംച്ചാല്‍ പള്ളി, മൈലമ്പെട്ടി പാറ്റക്കളം, അമലഗിരി, പത്തെന്‍പാറ ക്രഷര്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 29ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതനാര്‍കല്ല് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ചകിരി, മമ്മാക്കുന്ന് ബാങ്ക്, മുട്ടിഅറക്കല്‍ പള്ളി, മമ്മാക്കുന്ന് പി എച് സി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 29ന് രാവിലെ എട്ട് മുതല്‍ രണ്ട് വരെയും കോയ്യോട് എസ്റ്റേറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 11 വരെയും മണിയന്‍ ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ രണ്ട് വരെയും വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറക്കുന്ന്, കാളകാട്ടില്ലം, മാപ്പാടിച്ചാല്‍, തവിടിശ്ശേരി സൗത്ത്, തവിടിശ്ശേരി നോര്‍ത്ത്, തവിടിശ്ശേരി, വോഡഫോണ്‍ തവിടിശ്ശേരി, ചൂരല്‍ ടൌണ്‍, മിനി, പ്രോവിറ്റ് ഫുഡ്‌സ്, ഗംഗോത്രി, വട്ടാണപൊയില്‍, ന്യൂസ്റ്റോണ്‍, ചകിരി, വസന്ത, കണ്ണന്‍കൈ, എസ് ബി സി തുടങ്ങിയ ട്രാന്‍സ്ഫോര്‍മറുകളിലില്‍ ഒക്ടോബര്‍ 29ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ സറീന വുഡ്, പഴയങ്ങാടി, പൊട്ടിക്കളം, മേരിഗിരി ഐ ടി സി, വിളമ്പര മുക്ക്, കൂട്ടുംമുഖം വൈദ്യര്‍, കൊയിലി ജംഗ്ഷന്‍, കൊയിലി, കോളേരി വയല്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 29ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍ പരിസരം, തളാപ്പ് വയല്‍, പോതിയോട്ട് കാവ്, പോത്തേരി ജിം, തളാപ്പ് അമ്പലം, അമ്പാടിമുക്ക്, പ്രേംജി അപാര്‍ട്ട്‌മെമെന്റ്, ചിന്മയാമിഷന്‍ കോളജ്, അമ്പാടിമുക്ക്, എ കെ ജി ഹോസ്പിപിറ്റല്‍, ജോണ്‍ മില്‍, എല്‍ ഐ സി ഓഫീസ്, മെഡിസിറ്റി, മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, നീലാം കോല്‍ കോംപ്ലക്‌സ് , എഡ്യു മാര്‍ട്ട്, കേനന്നൂര്‍ നേര്‍സിങ്ങ് ഹോം, രാജേന്ദ്ര പാര്‍ക്ക്, ആനപ്പന്തി ഭാഗങ്ങളില്‍ ഒക്ടോബര്‍ 29ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: