അഞ്ചരക്കണ്ടിയിൽ കടവരാന്തയിൽ മദ്ധ്യവയസകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിയിൽ കടമുറിയിൽ മദ്ധ്യവയസകൻ തൂങ്ങി മരിച്ച നിലയിൽ. അഞ്ചരക്കണ്ടി -മമ്പറം റോഡിൽ രസിത ഹോട്ടലിന് മുകളിലെ വരാന്തയിലാണ് മദ്ധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്ത്പറമ്പ് മൂര്യാട് സ്വദേശി സലീമിൻ്റെ(55) മൃതദേഹമാണ് കണ്ടെത്തിയത്.ഇദ്ധേഹത്തിൻ്റെ ഭാര്യ വിട് പാളയമാണ്, കൂത്തുപറമ്പ് എസ് ഐ പി.ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: