മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലം: മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിനാശംസകൾ നേർന്നു.  മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന്‌  ഫെയ്സ്ബുക്ക് പോസ്‌റ്റിലെ നബിദിനാശംസയിൽ അദ്ദേഹം കുറിച്ചു. 

പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചാണ്‌ ഇത്തവണ നബിദിനാഘോഷങ്ങൾ നടത്തുന്നത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: