E WORLD Power & Water Systems ന്റെ രണ്ടാമത് ഷോറൂം നാളെ കാടാച്ചിറ അടൂർ പാലത്തിന് സമീപം പ്രവർത്തനം ആരംഭിക്കും

പുതിയതെരുവിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന E WORLD Power & Water Systems ന്റെ രണ്ടാമത് ഷോറൂം നാളെ രാവിലെ പത്ത് മണിക്ക് പ്രവർത്തനമാരംഭിക്കും. വാട്ടർ പ്യൂരിഫയറുകൾ, ഇൻവെർട്ടർ, ബാറ്ററി, സോളാർ സിസ്റ്റം, സിസിടിവി തുടങ്ങിയവ ലഭ്യമാണ്. ഉദ്ഘ ാടനത്തോടനുബന്ധിച്ചു ഷോറൂം പരിസരത്ത് നവംബർ രണ്ട് വരെ സൗജന്യ ജല പരിശോധന ക്യാമ്പ് ഉണ്ടായിരിക്കും. കൂടാതെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: