മുഖ്യ മന്ത്രിയും കേന്ദ്ര മന്ത്രിയും നാളെ മട്ടന്നൂരിൽ വിമാനമിറങ്ങും

മട്ടന്നൂർ :ഉദ്‌ഘാടനത്തിനു സജ്ജമായ കണ്ണൂർ രാജ്യാന്തര വിമാനത്തവിമാനത്താവളത്തിൽ ബി ജെ പി അധ്യക്ഷൻ അമിത് ഷാ വിമാനമിറങ്ങിയതിനു പിന്നാലെ മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരി തല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും വിമാനമിറങ്ങും.നാളെ ഉച്ചയ്ക്ക് 2.30 നും 3:30 നും ആണു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിമാനം കയറി മട്ടന്നൂരിലെത്തുന്നത്.തലശ്ശേരി മഹി ബൈപ്പാസ് നിർമാണ പ്രവർത്തി ഉത്ഘടനത്തിനാണ് ഇരുവരും എത്തുന്നത്.വൈകുന്നേരം നാലിന് എരഞ്ഞോളി പഞ്ചായത്തു സ്റ്റേഡിയത്തിലാണ് ചടങ്ങു നടക്കുന്നത

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: