മന്ത്രി ഇ.പി ജയരാജന്റെ  ജേഷ്ഠന്‍ റിട്ട. എസ്ഐ ഭാര്‍ഗ്ഗവന്‍ നമ്പ്യാർ അന്തരിച്ചു

വൃവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ ജേഷ്ഠന്‍ റിട്ട. എസ്ഐ ഭാര്‍ഗ്ഗവന്‍ നമ്പ്യാർ അന്തരിച്ചു(.72 )വയസായിരുന്നു.-

റിട്ട. സബ് ഇൻസ്‌പെക്ടർ ആയിരുന്ന പരേതന്റെ ഭാര്യ

കുറുവയിൽ സൌദാമിനിയാണ്.

ബീന ചേലേരി , നിഷാദ് എന്നിവർ മക്കളാണ്.

ദേശ സേവ യൂപീ സ്കൂൾ റിട്ട. അധ്യാപകൻ എം.വി.കരുണാകരൻ, ദീപ്തി എന്നിവർ മരുമക്കളാണ്.

വ്യവസായ മന്ത്രി ഇ.പി.ജയരാജന് പുറമെ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന , ഇ പി ദേവി, മാടായി ബാങ്ക് റിട്ട. മാനേജർ ഇ പി ജനാർദ്ധനൻ, ഇപി.ചന്ദ്രമതി, ഇ പി.തങ്കമണി ഇ.പി.ഭാർഗ്ഗവി എന്നിവർ സഹോദരങ്ങളാണ്.

ശവസംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് പയ്യമ്പലത്ത് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: