അബൂട്ടിയുടെ മയ്യത്ത് നാളെ രാവിലെ 8 മണിക്ക് ശിവപുരത്ത് എത്തും

ഇന്നലെ രാത്രി മസ്‌കത്തിൽ വെച്ച് മരണപെട്ട അബൂട്ടിയുടെ മയ്യത്ത് നാളെ രാവിലെ 8 മണിക്ക് ശിവപുരത്ത് എത്തും. qഇന്ന് പേപ്പർ വർക്കുകൾ പൂർത്തികരിച്ച് രാത്രിയുള്ള ഒമാൻ എയർ വിമാനത്തിൽ കോഴിക്കോട് എത്തിക്കും. രാവിലെ ശിവപുരത്ത് പൊതുദർശനത്തിന് വെച്ച്  ശിവപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: