മുഴപ്പിലങ്ങാട് ഡ്രൈവീംങ്ങ് ബീച്ചിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

മുഴപ്പിലങ്ങാട്: എറണാകുളം എടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെട്ടതാണ് . മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദർശിക്കവെയാണ് അപകടം നടന്നത്.

എടക്കാട് പ്രദേശത്തെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചങ്കലും ജീവൻ രക്ഷിക്കാനായില്ല

അൽ വുദാ ദഅവ അറബിക്കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച സാദത്ത് .മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: