കണ്ണൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ആലുവ സ്വദേശി ദിവാകരൻ കണ്ണാടിപ്പറമ്പ മാലോട്ട് സ്വദേശിനി മകളെ തേടുന്നു.

കണ്ണൂർ: ആലുവ സ്വദേശി ദിവാകരൻ കണ്ണാടിപ്പറമ്പ മാലോട്ട് കല്യാണം കഴിച്ചയച്ച സ്വന്തം മകളെ തേടി കണ്ണൂരിൽ എത്തി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ധേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മകളുടെ പേര് ദിവ്യ ഭർത്താവ് ഷെറിൽ വാർക്കപ്പണി (സെൻട്രിങ്ങ്). മറ്റ് വിവരങ്ങളൊന്നും അദ്ധേഹത്തിൽ നിന്നും ലഭിച്ചില്ല, ഉദ്ധേഹത്തേയോ മകളേയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിനേയോ AEGCTകണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകരേയോ അറിയിക്കുക.
റഫീഖ് അഴീക്കോട്: 9567524439
റാഹിദ് അഴീക്കോട്: 9562077888
സമജ് കമ്പിൽ: 9847788666

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: