മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റിന് സമീപം എ.കെ.ആയിശ നിര്യാതരായി

മുഴപ്പിലങ്ങാട്: മഠം ബീച്ച് റോഡ് ഉമ്മർഗേറ്റ് റഹ് മാനിയ സുന്നി മസ്ജിദിന് സമീപം ആയിശാ കോട്ടേജിലെ പരേതനായ എ.കെ.മൊയ്തുവിൻറെ ഭാര്യ എ.കെ.ആയിശ (80) നിര്യാതരായി.
മക്കൾ: എ.കെ.മുഹമ്മദ് അഷ്റഫ് (കോയമ്പത്തൂർ).
സഹോദരൻ: പരേതനായ എ.കെ.കുഞ്ഞഹമ്മദ്.
ഖബറടക്കം ഇന്ന് 12 മണിക്ക് മുല്ലപ്രം ജുമാ മസ്ജിദിൽ .
============================

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: