ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 29

International internet day ( രാജ്യാന്തര ഇൻറർനെറ്റ് ദിനം )

world stroke day (ലോക പക്ഷാഘാത ദിനം)

world psoriasis day (ലോക സോറിയാസിസ് ദിനം)

1863-International committee of the Red Cross (lCRC) ഹെന്റി ഡ്യുനന്റ് ജനീവയിൽ രൂപീകരിച്ചു.. 1917, 44,63 എന്നി വർഷങ്ങളിൽ സമാധാന നോബൽ കിട്ടി..

1923- മുസ്തഫാ കമാൽ തുർക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു..

1929 … stock market great depression… Black tuesday…

1935- തിരുവനന്തപുരം.. മുംബൈ വിമാന സർവീസ് ആദ്യമായി തുടങ്ങി…

1958- ബോറിസ് പാസ്റ്റർ നാക് സാഹിത്യ നോബൽ നിരസിക്കുന്നു..

1960- മുഹമ്മദലി (കാഷ്യസ് ക്ലേ) രാജ്യാന്തര ബോക്സിങിൽ അരങ്ങേറി…

1998- എഴുപത്തിയേഴ് കാരനായ ജോൺ ഗ്ലെൻ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയായി…

1999- ഒഡിഷയിൽ വൻ നാശം വിതച്ച ചുഴലി കൊടുങ്കാറ്റ്…

2005- ഡൽഹിയിൽ തുടർച്ചയായ 3 ബോംബ് സ്ഥോടനം , നിരവധി മരണം..

2008- ഡൽറ്റാ എയർലൈൻസ്, നോർത്ത് വെസ്റ്റ് എയർ ലൈൻസ് സംയോജനം…

2015- 35 വർഷത്തിന് ശേഷം ചൈന ഒറ്റക്കുട്ടി സിദ്ധാന്തം ഉപക്ഷിച്ചു…

ജനനം

1897- ജോസഫ് ഗീബൽസ്.. ഹിറ്റ്ലറുടെ PRD (പ്രചരണ )മന്ത്രി.. നുണ പ്രചരണങ്ങൾക്ക് ഗീബൽസിയൻ തന്ത്രമെന്ന പേര് വന്നതിനുടമ…

1931- വാലി… (ടി.എസ്. രംഗരാജൻ) തമിഴ് സാഹിത്യകാരൻ, ഒട്ടനവധി ഹിറ്റ് തമിഴ് സിനിമാ ഗാനങ്ങളുടെ സൃഷ്ടാവ്.. പത്മശ്രി ജേതാവ്..

1938- അലൻ ജോൺസർ സർ ലീഫ്.. ആഫ്രിക്കയിലെ ആദ്യ വനിതാ പ്രസിഡണ്ടായി ലൈബീരിയയിൽ സ്ഥാനമേറ്റു.. 2011 ൽ സമാധാന നോബൽ കിട്ടി.

1971- മാത്യു ഹെയ്ഡൻ – ഓസിസ് ക്രിക്കറ്റിലെ പ്രമുഖ ഓപ്പണർ.. ലാറക്ക് താഴെയുള്ള മികച്ച രണ്ടാമത് വ്യക്തിഗത സ്കോറിനുടമ..

1974- മൈക്കൽ വോൺ.. മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് നായകൻ.

ചരമം

1618- സർ വാൽട്ടർ റാഫ് . ഇംഗ്ലിഷ് എഴുത്തുകാരൻ, നാവികൻ, King John ഭരണകൂടം തലവെട്ടി കൊന്നു. He was well known in England for Popularising tobacco…

1911 .. ജോസഫ് പുലിറ്റ്സർ.. അമേരിക്കൻ പത്രപ്രവർത്തകൻ.. New York world പത്രത്തിൽ പ്രവർത്തിച്ചു. മരണ ശേഷം 1917 ൽ എൻഡോവ്മെൻറായി അമരിക്കൻ പത്രപ്രവർത്തകർക്ക് പുലിറ്റ്സർ പ്രൈസ് സ്ഥാപിച്ചു…

1959- ആർ. നാരായണ പണിക്കർ.. കേരള ഭാഷാ സാഹിത്യ ചരിത്രം (7 ഭാഗങ്ങൾ ) പ്രസിദ്ധീകരിച്ചു.. സാഹിത്യ അക്കാദമി അവാർഡ് നേടി…

1983- ജോസഫ് ചാഴിക്കട്ട്. ഒന്നാം നിയമസഭാഗം, ഹാസ്യ പ്രസംഗം വഴി പ്രശസ്തി നേടി..

1988- കമലാ ദേവി ചതോ പാദ്ധ്യായ.. സ്വാതന്ത്യ സമര സേനാനി .. സാമൂഹ്യ പരിഷ്കർത്താവ്.

2001- കെ പി ഉമ്മർ.. മലയാള സിനിമയിലെ സുമുഖനായ വില്ലൻ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: