Day: October 29, 2017

ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ചെറുകുന്ന് പുന്നച്ചേരിയിൽ  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു . പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ...

വളപട്ടണം പഴയ ടോൾബൂത്തിന് സമീപത്തെ അനധികൃത പാർക്കിംഗിനെതിരെ വളപട്ടണം പോലീസ് താൽക്കാലിക ബാരിക്കേഡ് തീർത്തു.

നോ പാർക്കിംഗ് ബോർഡിന് താഴെ  ലോറികൾ നിർത്തിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നതിനെതിരെ താൽക്കാലികമായ പരിഹാരം എന്ന നിലയിൽ  വളപട്ടണം എസ്.ഐ.ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ റോഡിന് അരികിൽ താൽക്കാലിക...