കണ്ണാടിപ്പറമ്പ് മാലോട്ട് മീത്തലെ പുരയിൽ മുസ്തഫ കെ.വി നിര്യാതനായി

കണ്ണാടിപ്പറമ്പ് :- മാലോട്ട് മീത്തലെ പുരയിൽ മുസ്തഫ കെ.വി(67) നിര്യാതനായി.

 കണ്ണാടിപ്പറമ്പിലെ ‘ഹോട്ടൽ സോഫ്റ്റ്’ ഉടമയും, ഹോട്ടൽ അസോസിയേഷൻ കണ്ണാടിപ്പറമ്പ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.

 പരേതരായ കൊട്ടാരം ഹസ്സന്റെയും കെ.വി ഖദീജയുടെയും മകനാണ്. ഭാര്യ:-  ഫാത്തിമ എം.പി.

 മക്കൾ:-  ജുനൈദ് (സഊദി), ഹസ്സൻ, ഫിർദൗസ്, ഉനൈസ്. മരുമക്കൾ:- ഖദീജ, ആയിഷ, റംസീന.

സഹോദരങ്ങൾ:-    മഹമൂദ്, സത്താർ, ഉമ്മർ, അബ്ദു റഹ്‌മാൻ, റസാഖ്, സാലിഹ്, ഫാത്തിമ, സാഹിദ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: