തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ കൂടി നറുക്കെടുത്തു.
തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്ത്കളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് തുടരുന്നു 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ ചൊവ്വാഴ്ച നറുക്കെടുത്തു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്.
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വാര്‍ഡുകള്‍ യഥാക്രമം.
ചെറുതാഴം-01,04,05,08,10,13,14,
മാട്ടൂല്‍-01,02,03,05,09,10,
കണ്ണപുരം-06,07,08,09,11,12,14,
ചെറുകുന്ന്-04,05,07,11,12,13,
ഏഴോം-01,02,03,08,12,13,14,05(
മാടായി-01,03,06,11,12,13,18,
നാറാത്ത്-01,03,05,08,09,12,13,
കല്ല്യാശ്ശേരി-01,03,05,07,09,
വളപട്ടണം-01,02,06,09,10,11,03,
പാപ്പിനിശ്ശേരി-02,03,04,06,11,
ആലക്കോട്-01,05,09,12,13,14,15,
ഉദയഗിരി-02,03,04,05,07,10,08,
അഴീക്കോട്- 01,02,03,05,10,11,13,14,20,21,
ചപ്പാരപ്പടവ്-01,04,06,07,08,
നടുവില്‍-02,03,04,13,14,15,16(
,18,19,17,01(പട്ടികവര്‍ഗ്ഗം)
ചെങ്ങളായി-01,05,08,10,11,13,
കുറുമാത്തൂര്‍-03,05,07,10,12,
പരിയാരം-03,04,06,09,12,15,16,
ചിറക്കല്‍-01,03,05,06,11,13,
കടന്നപ്പള്ളി-പാണപ്പുഴ-01,05,
പട്ടുവം-02,05,08,10,11,13,09,