തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ഹ​ര്‍​ത്താ​ല്‍ മൂ​ല​മാ​ണ് പ​രീ​ക്ഷ​മാ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇംപ്രൂവ്​മ​െൻറ്​, സപ്ലിമ​െൻററി തുല്യതാ പ​രീക്ഷകളാണ്​ 5-10-2018 വെള്ളിയാഴ്​ചത്തേക്ക്​​ മാറ്റിയത്​. മറ്റ്​ ദിവസങ്ങളിലെ പരീക്ഷകൾക്ക്​ മാറ്റമില്ലെന്നും വിദ്യാഭ്യാസ വകുപ്പ്​ വ്യക്​തമാക്കി. ​

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: