മൊറാഴ വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം

മൊറാഴ: വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി

സപ്തംബർ 30 ഞായറാഴ്ച വൈകു: 4 മണിക്ക് വയോജന സംഗമം സംഘടിപ്പിക്കുന്നു.
ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീമതി.പി.കെ.ശ്യാമള ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: