അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പതിനൊന്നാം വാർഡ്‌ ഗ്രാമ സഭ നാളെ ഉച്ചയ്ക്ക് 2 മണിക്ക്

അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പതിനൊന്നാം വാർഡ്‌ ഗ്രാമ സഭ നാളെ ഉച്ചയ്ക്ക് 2 മണിക്ക് വയോജന പകൽവിശ്രമകേന്ദ്രം, കാവിൻമൂലയിൽ നടക്കും.

കാവിൻമൂല: അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പതിനൊന്നാം വാർഡ്‌ ഗ്രാമ സഭ 30/09/2018 ഉച്ചയ്ക്ക് 2 മണിക്ക് വയോജന പകൽവിശ്രമകേന്ദ്രം കാവിൻമൂലയിൽ വച്ച് നടത്തപ്പെടുമെന്ന് വാർഡ് മെമ്പർ കെ.ശ്രീലത അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: