ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 29

സെപ്തംബർ 29 ദിവസ വിശേഷം…
സുപ്രഭാതം…

ഇന്ന് ലോക ഹൃദയ ദിനം.. (സെപ്തംബറിലെ അവസാന ഞായർ
എന്നും കാണുന്നുണ്ട് )
1889- General Conferance on weight & measures 1 മീറ്റർ നീളം എന്നതിനെ നിർവചിക്കുന്നു.. (Length of 1mtr is the distance between two lines on a standard bar of an alloy of platinum with ten percent iridium measured at melting point of ice)
1913- ഫ്രഞ്ച് ജർമൻ ശാസ്ത്രജ്ഞനും ഡീസൽ എൻജിൻ ഉപജ്ഞാതാവുമായ റുഡോൾഫ് ഡീസൽ ഇംഗ്ലിഷ് ചാനലിൽ ദുരൂഹമായി അപ്രത്യക്ഷനായി..
1916.. അമേരിക്കൻ ബിസിനസ് കാരൻ John D Rokefeller ആദ്യ ശത കോടീശ്വരനായി..
1941.. Babyan massacre. കീവിലെ 33000 നടുത്ത് സോവിയറ്റ് ജൂതരെ നാസികൾ കൂട്ടക്കൊല ചെയ്തു..
1954- 12 യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് CERN (European Organisation for nuclear research) സ്ഥാപിച്ചു..
1959- ഭാരതി സാഹ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരിയായി മാറി
1972- Aloultte കാനഡ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായി…
1991- ഹെയ്ത്തിയിൽ പട്ടാള വിപ്ലവം…
1994- ബാൾട്ടിക്ക് സമുദ്രത്തിൽ M S Estonia കപ്പൽ മുങ്ങി..
1997 IRS ID വിക്ഷേപണം
1998- തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റ വിരുദ്ധ നിയമം നിലവിൽ വന്നു..
2016… പാക്കധിനിവേശ കാശ്മിരിൽ (POK ) ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്…

ജനനം
551 BC ( ഉറപ്പില്ല) ചൈനീസ് തത്വചിന്തകൻ കൺഫ്യൂഷിയസ്…
1930- സത്യവ്രത ശാസ്ത്രി.. സംസ്കൃത പണ്ഡിതൻ.. 2006 ലെ ജ്ഞാനപീഠം ജേതാവ്.
1943- ലെക് വലസ.. പോളണ്ടിലെ സോളിഡാരിറ്റി സംഘടനാ നേതാവ്…
1946- പി.സി.ചാക്കോ, മുൻ എം.പി, മുൻ സംസ്ഥാന മന്ത്രി..
1970- ഖുശ്ബു – സിനിമാ താരം

ചരമം
1902- Emila – Zola ഫ്രഞ്ച് സാഹിത്യകാരി, വിമർശക
1942- മാതം ഗിനി ഹാജറ – ക്വിറ്റിന്ത്യാ സമര പോരാളി, വെടിയേറ്റ് മരിച്ചു
1973- W H Auden .. ഇംഗ്ലിഷ് കവി.
2004- ബാലാമണിയമ്മ- മാതൃത്വത്തിന്റെ കവയിത്രി, 1987 പത്മഭൂഷൺ, 1995 ൽ എഴുത്തച്ചൻ, 1996 ൽ സരസ്വതി സമ്മാൻ.. നിരവധി കൃതികൾ… മാധവിക്കുട്ടി (കമലാ സുരയ്യ ) യുടെ അമ്മ..
2017- ടോം ആൾട്ടർ. ബോളിവുഡ് നടൻ, മാധ്യമ പ്രവർത്തകൻ
2017- മഖൻലാൽ ഫോത്തേ ദാർ… മുൻ കേന്ദ്ര മന്തി
(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: