കഞ്ചാവ് മാഫിയയെ കീഴ്പ്പെടുത്തിയ ആംബുലൻസ് ഡ്രൈവമാരെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആദരിച്ചു

തലശ്ശേരി സിറ്റി സെൻ്റർ പരിസരത്തുവെച്ച് കഞ്ചാവ് മാഫിയയെ കീഴ്പ്പെടുത്തി 5 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും, പ്രതികളെ എക്സൈസ് ഉദ്യോഗസ്തർക്ക് കൈമാറുകയും ചെയ്ത ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ CITU ജില്ലാ വൈസ്.പ്രസിഡൻറ് കെ.കെ.മൻസൂർ, ഡ്രൈവർ നഹാസ് എന്നിവർക്ക് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൻ്റെ സ്നേഹോപഹാരം ആശുപത്രി പ്രസിഡൻറ് അഡ്വ. കെ.ഗോപാലകൃഷ്ണൻ കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: