കോവിഡ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു

8 / 100 SEO Score

കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ന്യുമോണിയയാണ് മരണകാരണം. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: