അണ്ടലൂർ മൂത്തകൂർ കുറ്റ്യാടൻ ബാലൻ പെരുവണ്ണാൻ അന്തരിച്ചു

അണ്ടലൂർ മൂത്തകൂർ കുറ്റ്യാടൻ ബാലൻ പെരുവണ്ണാൻ അന്തരിച്ചു.
മൂര്യാടുള്ള സ്വവസതിയിൽ

അല്പകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
38 വർഷത്തോളം അണ്ടലൂർ കാവിൽ അണ്ടലൂർ ഈശ്വരന്റെ തിരുമുടിക്കാരനായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: