മുഴുപ്പിലങ്ങാട് ആയിരാസി മഖാമിന് തീപിടിച്ചു

മുഴുപ്പിലങ്ങാട് സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് കണ്ട മദ്രസ്സ വിദ്യാർത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം എന്ന് കരുതുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: