"കണ്ണൂർ വാർത്തകൾ" പ്രാദേശിക വാർത്താ വെബ് പോർട്ടൽ കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി IAS ലോഞ്ച് ചെയ്തു. www.kannurvarthakal.com ഇനി കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ ഒറ്റ ക്ലിക്കിൽ.

“കണ്ണൂർ വാർത്തകൾ” പ്രാദേശിക വാർത്താ വെബ് പോർട്ടൽ കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി IAS ലോഞ്ച് ചെയ്തു. http://www.kannurvarthakal.com ഇനി കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ ഒറ്റ ക്ലിക്കിൽ.

കലക്ടറുടെ ചേമ്പറിൽ അഡ്മിനുകളായ ബേബി ആനന്ദ്, സമജ്, റാഹിദ് അഴീക്കോട് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ലോഞ്ചിംഗ്.
കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ നല്ല രീതിയിൽ പൂർണ്ണമായും വിശ്വാസയോഗ്യമായി ലഭിക്കുന്നതിനു വേണ്ടി കണ്ണൂർ വാർത്തകൾ എന്ന പേരിൽ ഒരു വെബ് പോർട്ടൽ ആരംഭിച്ചിരിക്കുന്നു.
ഈ പോർട്ടലിന്റെ ഉദ്ദേശം എന്ന് പറയുന്നത് കണ്ണൂർ ജില്ലയിൽ പ്രാദേശികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും പൊതുജന ശ്രദ്ധ ആവശ്യമായ മറ്റു കാര്യങ്ങളും മുഖ്യധാരയിൽ കൊണ്ടുവരിക എന്നതാണ്. കണ്ണൂർ വാർത്തകൾ എന്ന വാട്ട്സപ്പ് ഗ്രൂപ്പുകളുടെ മികച്ച വിജയം ഞങ്ങൾക്ക് ആത്മവിശ്വാസമേകുന്നു. ഇനി മുതൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന എല്ലാ പ്രധാന സംഭവ വികാസങ്ങളും അറിയിപ്പുകളും ഒറ്റ ക്ലിക്കിൽ നിങ്ങളുടെ വിരൽ തുമ്പിലേക്ക്.

ഇത് വിജയിപ്പിക്കുന്നതിനായി നിങ്ങളുടെ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ അത് എത്ര ചെറുതോ വലുതോ ആകട്ടെ അത് ഞങ്ങളെ അറിയിക്കുക.

പ്രത്യേകതകൾ

മൊബൈൽ ആപ്ലിക്കേഷൻ പോലെ സുഗമമായ പ്രവർത്തനം.

ചരമ വാർത്തകൾക്കായി പ്രത്യേക സെക്ഷൻ.

പരസ്യം നൽകുവാനുള്ള സൗകര്യം.

വാർത്തകൾ നേരിട്ട് വാട്ട്സപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവയിൽ ഷെയർ ചെയ്യാൻ സൗകര്യം.

Man Missing, സാധനങ്ങൾ നഷ്ടപ്പെടൽ, വീണു കിട്ടിയ വിവരങ്ങൾ, ചികിത്സാ സഹായ വിവരങ്ങൾ തുടങ്ങിയവ അറിയിക്കാൻ വിപുലമായ സംവിധാനങ്ങൾ.

അതിശക്തമായ സോഷ്യൽ മീഡിയ പിൻബലം. 30 വാട്ട്സപ്പ് ഗ്രൂപ്പുകൾ, ഫെയ്സ് ബുക്ക് പേജ്.

വാർത്തകൾ ഞങ്ങളെ അറിയിക്കാനുള്ള സംവിധാനം.

http://www.kannurvarthakal.com
കണ്ണൂർ ജില്ലയുടെ സമ്പൂർണ്ണ പ്രാദേശിക വാർത്താ വെബ് പോർട്ടൽ

പരസ്യങ്ങൾക്കും വാർത്തകൾക്കും വിളിക്കുക / വാട്ട്സപ്പ് ചെയ്യുക :
9562077888
9447088088
9847788666

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: