യൂത്ത് ലീഗ് ദിനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുമായി അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗും ബ്ലഡ് ഡൊണേഴ്സ് കേരളയും.

കണ്ണൂർ: യൂത്ത് ലീഗ് ദിനത്തിൽ രക്തദാന ക്യാമ്പുമായി അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗും ബ്ലഡ് ഓണേഴ്സ് കണ്ണൂർ താലൂക്ക് കമ്മിറ്റിയും. ജൂലായ് 30നാണ് ക്യാമ്പ് നടക്കുക. കണ്ണൂർ ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ നടക്കുന്ന സന്നദ്ധ രക്ത ദാന ക്യാമ്പിന് രാവിലെ പത്തിന് തന്നെ തുടക്കമാകും. വിവരങ്ങൾക്ക് : 9961011117, 9895095420, 9995316880 ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.