പുനലൂർ – കുടിയാന്മല സൂപ്പർ ഫാസ്റ്റ് ബസ് പുലികുരുമ്പ പുറഞ്ഞാൻ ജംഗ്ഷനിൽ അപകടത്തിൽ പെട്ടു

കുടിയാൻമല: കുടിയാന്മലയിൽ നിന്ന് പുനലൂർക്ക് പോകുകയായിരുന്നു പുനലൂർ – കുടിയാന്മല സൂപ്പർ ഫാസ്റ്റ് പുലികുരുമ്പ – പുറഞ്ഞാൻ ജംഗ്ഷനിൽ വെച്ചു ഇന്ന് അപകടത്തിൽ പെട്ടു എതിരെ വന്ന മിനി പിക്കപ്പുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം. യാത്രക്കാർക്കു പരുക്കുകൾ ഇല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: