കണ്ണൂരിൽ നാളെ (ജൂലൈ 30വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം സ്‌കൂള്‍, പഞ്ചായത്ത്, താലൂക്ക് ഹോസ്പിറ്റല്‍, ചിലക്, കെ പി നഗര്‍, കൊരങ്ങാട്, പയ്യങ്ങാനം, പെരിങ്ങോം കോളേജ്, എവറസ്റ്റ് വുഡ്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം  ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിമട്ട, തിലാത്തില്‍, കടമ്പൂര്‍  ഹൈസ്‌കൂള്‍, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 1.30 വരെയും പട്ടിയം വായനശാല, കുണ്ടത്തില്‍മൂല, ഓ കെ യു പി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ് ബി ഐ പരിസരം, ചെക്യാട്ട്, ആറാം മൈല്‍ – അപ്പാരല്‍ റോഡ്, പഴയ ആശുപത്രി, കവളിയോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറു മണിവരെ വൈദ്യുതി മുടങ്ങു.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗേള്‍സ് സ്‌കൂള്‍, ഗസ്റ്റ് ഹൗസ്, മിലിട്ടറി ഹോസ്പിറ്റല്‍, ബേബി ബീച്ച്, മില്‍ റോഡ്, ബര്‍ണശ്ശേരി പരിസരങ്ങളില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ദപ്പന്‍കാവ്, ഭഗവതിമുക്ക്, മുച്ചിലോട്ട് കാവ്, കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ഗുഹാ റോഡ്, ആലിങ്കീല്‍, ജീ സണ്‍സ്, ഭഗവതി വില്ല, ബ്ലോക്ക് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആറു മണിവരെയും പുതിയകോട്ടം, സ്പ്രിംങ് ഫീല്‍ഡ് വില്ല, പുളുക്കോപ്പാലം, സുരന്‍ പീടിക, ജ്യോതി പീടിക, എളയാവൂര്‍ സൗത്ത്, പഞ്ചാരമുക്ക്, കൂടത്തും താഴെ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 5.30 മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പി, പുല്ലൂപ്പിക്കടവ,് ചെങ്ങിനി കണ്ടി ,മന്ന ,കൊയിലി ,വള്ളുവന്‍ കടവ് , കെ പി എ ടൗണ്‍, കപ്പാലം , ആര്‍ഡബ്ല്യുഎസ്എസ് കെപിഎ, ടാക്കീസ് റോഡ് , ബിടി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി  മുടങ്ങും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: