കണ്ണൂർ വലിയന്നൂരിൽ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു

കണ്ണൂർ : കനത്ത മഴയിൽ വലിയന്നൂരിൽ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു . വലിയന്നൂർ ആയങ്കിയിലെ മഠത്തിൽ ഹംസ ( 62 ) ആണ് മരിച്ചത്. മണ്ണിനടിയിലകപ്പെട്ട ഹംസയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: