കണ്ണൂർ സിറ്റിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

ആദികടലായി സ്വദേശി. റൗഫ് എന്ന കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഫറൂഖിനെ കണ്ണൂർ സിറ്റിയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കട്ട റൗഫ്. മൂന്ന് മാസങ്ങൾക്ക് 8 കിലോ കഞ്ചാവ് മായി കണ്ണൂർ പ്രഭാത് ജംഗ്ഷനടുത്ത് വച്ച് കട്ട റൗഫ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായും പിടിയിലായിരുന്നു

3 thoughts on “കണ്ണൂർ സിറ്റിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

  1. Koduthathil thettilla… Jeevichirunnapool nallavanayirunne ithonnum varillayirunnallo

  2. അത് കൊടുത്തത് കൊണ്ട് ഇപ്പൊ തെറ്റൊന്നുമില്ല…. വാളെടുത്തവൻ വാളാൽ .എന്ന് കേട്ടിട്ടുണ്ടോ!?…… ആളെ കുറിച്ച് ഇത് കൊടുത്തില്ലയിരുനേകിൽ ഞാൻ ഒക്കെ പാവം എന്ന് karuthiyene….. ഇപ്പൊ പ്രശ്നം ഇല്ലാലോ…

  3. ന്യൂസിൽ മരണവാർത്ത കൊടുക്കുമ്പോൾ ആളുടെ കേസും മറ്റുമല്ല കൊടുക്കേണ്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: