Day: July 29, 2019

കണ്ണൂർ സിറ്റിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

ആദികടലായി സ്വദേശി. റൗഫ് എന്ന കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഫറൂഖിനെ കണ്ണൂർ സിറ്റിയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ...

രക്ത സാമ്പിൾ നൽകിയേ പറ്റൂ ; ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി

പീഡന കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎന്‍എ പരിശോധനയ്ക്കായി നാളെ തന്നെ രക്ത സാമ്ബിള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാ...

കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി യെദ്യൂരപ്പ,​ ബി.ജെ.പിക്ക് സ്വതന്ത്രന്റെ പിന്തുണയും,​ സ്പീക്കര്‍‌ രാജിവച്ചു

കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പയുടെ പുതിയ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ...

അമ്പൂരി കൊലപാതകം: പ്രതിയുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു, അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

കാട്ടാക്കട അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ സൈനികന്‍ അഖിലിനെ തട്ടാന്‍മുക്കിലെ പണിതീരാത്ത വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്...

170 രോഗികൾക്ക് ഒരു ഡോക്ടർ; കരിവെള്ളൂർ സി.എച്ച്.സി. പ്രതിസന്ധിയിൽ

170-ഓളം രോഗികളാണ് ഞായറാഴ്ച കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയത്. ഇവരെ പരിശോധിക്കാൻ ആസ്പത്രിയിലുണ്ടായിരുന്നത് ഒരു ഡോക്ടറും. മൂന്ന് മണിക്കൂറോളം കാത്തുനിന്നശേഷമാണ് പലർക്കും ഡോക്ടറെ കാണാൻ കഴിഞ്ഞത്. ഇതിനിടയിൽ ഒട്ടേറെ...

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. ജേക്കബ് തോമസിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെന്‍ട്രല്‍...

സുരക്ഷ പിന്‍വലിച്ചു, നമ്പ ര്‍ മായ്‌ച്ച ട്രക്ക് ഇടിച്ചുകയറ്റി: കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ അമ്മ, ദുരൂഹമായി മറ്റ് മരണങ്ങളും

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പതിനാറുകാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ വന്‍ ദുരൂഹത. അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് കറുത്ത...

സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേരള പോലീസ്

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജ് പൊലീസ് സേനക്കകത്തും സിപിഐക്ക് അകത്തും വലിയ കോളിളക്കങ്ങള്‍ ഉണ്ടായതിന് പിന്നാലെ സിപിഐ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസിന്‍റെ വിശദാംശങ്ങള്‍ പുറത്ത്....

ജ്വല്ലറി കവര്‍ച്ച; നാല് പേര്‍ സേലത്ത് പിടിയില്‍; സ്വര്‍ണവുമായി ഒരാള്‍ രക്ഷപെട്ടു

പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജൂവലറിയില്‍ നിന്ന് നാലരക്കിലോയിലധികം സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. സേലത്ത് വെച്ചാണ് കവര്‍ച്ച...

ലൈം​ഗീകപീഡനകേസ് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് പരി​ഗണിക്കും

ലൈം​ഗീക പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബ‌െഞ്ചാണ് ഹര്‍ജി പരിഗണിക്കുക.വിവാഹ...