എടക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ചു

എടക്കാട്: എടക്കാട് റെയിൽവേസ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയിൽ

കണ്ടെത്തിയിരുന്നു വെള്ളിയാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം ചക്കരക്കല്ലിലെ മ്ക്രേരി ബാവാട് സ്വദേശി കോറോത്ത് ഹൗസിലെ നാരായണൻറെ മകൻ” സന്ദേശ്നാരായണൻ (42) നെയാണ് മരിച്ച നിലയിൽ കണ്ടത് ട്രെയിൻ തട്ടിയതാണെന്ന് സംശയിക്കുന്നു എടക്കാട് പോലീസ് ഇൻക്വാസ്റ്റ് ചെയ്ത മൃതദേഹം തലശ്ശേരി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്ത് ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു കണ്ണൂരിലെ പെയിൻറ് കമ്പനിയിൽ റപ്രസൻറീവായി ജോലിചെയ്ത് വന്ന യുവാവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: