വളപട്ടണത്തിന് കൗതുകമുണർത്തി  ഹെലികോപ്റ്റർ പറന്നിറങ്ങി

വളപട്ടണം ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്ന് നടന്ന കീപ്പ് ദ മെറിറ്റ് അവർഡ് ദാനവും അഴീക്കോട് മണ്ഡലത്തിലെ

വിവിധ സ്കൂളുകളിലേക്കുള്ള സ്മാർട്ട് ക്ലാസുകളുടെയും, എഡ്യു-എക്സലൻസ് അവോവൽ പ്രോഗ്രാം എന്ന പരിപാടിക്ക് വിശിഷ്ടാതിഥിയായ പ്രവാസി വ്യവസായി ഡോ. ശംസീർ വയലിൽ വളപട്ടണത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കാഴ്ച വളപട്ടണത്ത്കാർക്ക് കൗതുകക്കാഴ്ചയായി
വളപട്ടണത്തിന്റെ സമഗ്ര പുരോഗതിക്ക് സർവ്വതോൻ മുഖമായ സഹകരണം നല്കിയ ബഹുമാനപ്പെട്ട വിശിഷ്ടാതിഥി ഡോശംസീർ വയലിൽ
ഡോ: അബ്ദുൾ കലാമിനെ പോലെ സ്വതസിദ്ധമായി കുട്ടികളുമായി സംവദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: