നാറാത്ത്: നാരാമ്പ്രത്ത് ലക്ഷ്മണൻ (77) അന്തരിച്ചു

നാറാത്ത്: നാരാമ്പ്രത്ത് ലക്ഷ്മണൻ 77 (സ്റ്റൈലക്സ്ടൈലേഴ്സ് ബല്ലാർഡ് റോഡ്)

അന്തരിച്ചു.
ഭാര്യ: പുഷ്പവല്ലി. മക്കൾ: അനിൽകുമാർ, അജിത്കുമാർ, അരുൺകുമാർ, അനിത, അജിത. മരുമക്കൾ: ജോബി, സീന, ഷീജ, കരുണാകരൻ, ദിനേശൻ. ശവസംസ്കാരം 12:00 മണിക്ക് സമുദായ ശ്മശാനം കണ്ണോത്തുംചാൽ (താണ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: