കാസർകോട് ഗൾഫുകാരനെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേരെ ഇന്ന് കാസർകോട് ഡിവൈഎസ്പി .ബാലകൃഷ്ണൻ നായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരം ഉദയനഗർ ജെ.എം.റോഡ് സ്വദേശികളായ  അബ്മുൾ അസീസ് 36,അബ്ദുൾ റഹീം 41 r എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

.കാസർഗോഡ് മുഗുവിലെ സ്വദേശി ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കഴിഞ്ഞ ദിവസംഉച്ചയ്ക്ക് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: