മൂന്ന് മാസത്തിനകം ദേശ സേവാ യു.പി.സ്കൂൾ ഹൈsക് ആക്കും

കണ്ണാടിപ്പറമ്പ് :-

      അടുത്ത മൂന്ന് മാസത്തിനുള്ളിൽ കണ്ണാടിപ്പറമ്പ് ദേശ സേവാ യു.പി. സ്ക്കൂൾ ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ: സി.രവീന്ദ്രനാഥ് കണ്ണാടിപ്പറമ്പ് ദേശവാസികൾക്ക് ഉറപ്പ് നല്കി. ചിറക്കൽ ദേശ സേവാ സംഘം ട്രസ്റ്റ് കണ്ണാടിപ്പറമ്പ് ദേശ സേവാ യു.പി. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിത്തിന്റെ ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി സദ്ദസ്സിനോട് ഇത് പറഞ്ഞത്. ഈ വർഷം തന്നെ കേരളത്തിലെ മുഴുവൻ വിദ്യാലയവും ഹൈടക്ക് ആക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.ചടങ്ങിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്യാമള  അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, എസ്.എസ്.എൽ.സി. മുഴുവൻ A+ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ  എന്നിവർക്കുള്ള ഉപഹാര സമർപ്പണവും

എം.പി.നാരായണമാരാർ സ്മാരക എന്റോവ്മെന്റ്,  കൃഷ്ണൻ മാസ്റ്റർ,യ ശോദ ടീച്ചർ സ്മാരക എന്റോവ്മെൻറ് എന്നിവയുടെ വിതരണവും

ജില്ലാപഞ്ചായത്ത് മെമ്പർ അജിത്ത് മാട്ടൂൽ, കാണിക്കൃഷ്ണൻ(വൈസ്-പ്രസി-നാറാത്ത് ഗ്രാമപഞ്ചായത്ത്)

മുഹമ്മദലി ആറാം പീടിക(ബ്ലോക്ക് മെമ്പർ),

സുബ്രമഹ്ണ്യ മാരാർ(റിട്ട: ഡി.ഡി)

എന്നിവർ നിർവ്വഹിച്ചു ഷൈമ.പി.(ചെയർപേഴ്സൺ, വികസനകാര്യം, നാറാത്ത് ഗ്രാമപഞ്ചായത്ത്) റഹ് മത്ത്. കെ.(ചെയർ പേഴ്സൺ വിദ്യാഭ്യാസം, നാറാത്ത് ഗ്രാമ പഞ്ചായത്ത്) കെ.വി.ലീല(ഡി.ഇ.ഒ..കണ്ണൂർ) രമേശൻ കടൂർ(ഡയറ്റ് ഫാക്കൽറ്റി,കണ്ണൂർ)മനോജ്കുമാർ(എ.ഇ.ഒ.പാപിനിശ്ശേരി)സി.ശിവദാസൻ.(ബി.പി.ഒ.പാപിനിശ്ശേരി ) കൃഷ്ണക്കുറിയ(എ.ഇ.ഒ.ചാലക്കുടി) എൻ.ശ്രീകുമാർ(ചെയർമാൻ. ചിറക്കൽ ദേശ സേവാ സംഘം) പി.വി.ബാലകൃഷ്ണൻ, ഇ.ഗംഗാധരൻ,അബ്ദുള്ള മാസ്റ്റർ, അഡ്വ: ഗോപാലകൃഷ്ണൻ, പി.രാമചന്ദ്രൻ, പി.പി.രാധാകൃഷ്ണൻ,എ.അമർനാഥ്, എൻ.ഇ.ഭാസ്കരമാരാർ, പി.വി.ശ്രീകല, എന്നിവർ ആശംസകൾ അർപ്പിച്ചു പി.ടി.എ.പ്രസി. കെ. ബൈജു സ്വാഗതവും ഹെഡ് മിസ്ട്രസ്സ് കെ.വി. ഗീത നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: