കളഞ്ഞു കിട്ടിയ പേഴ്സ് തിരിച്ചേല്പിച്ച് മാതൃകയായി

അഴീക്കോട് –പള്ളിക്കുന്ന് റൂട്ടിൽ ഓടുന്ന മുകാംബിക ബസ്സിലെ ജീവനക്കാർ ആണ് പണവും ATM തുടങ്ങിയ കാർഡുകളും മറ്റു രേഖകളും അടങ്ങിയ പേഴ്സ് പി.മോഹനന് (ജയശ്രീ) കൈമാറിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: