ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറി

ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറാന്‍ തീരുമാനമായി കുറഞ്ഞ ചെലവില്‍ ചെറിയ ദൂരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സാധിക്കുമെങ്കിലും

ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് കുത്തകയായി നല്‍കേണ്ടിവരും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ ബാധിക്കും. കൂടാതെ ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള സര്‍വീസുകളിലും നിന്നും കിയാലിന് വരുമാനവും ലഭിക്കില്ല. ഇതോടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കിയാലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

error: Content is protected !!
%d bloggers like this: