‘വരൂ, നമുക്കൊന്നായ് പാടാം’ പ്രതിമാസ സംഗീത പരിപാടി പയ്യന്നൂർ കൃഷ്ണമണി മാരാർ ഉത്ഘാടനം ചെയ്യുന്നു

കമ്പിൽ: കഴിവുണ്ടായിട്ടും
ഒരു പാട്ടു പാടാൻ അവസരം ലഭിക്കാത്തവർക്കായി,
നിങ്ങളുടെ കഴിവിനെ വളർത്താൻ

ഒരു വേദി ആഗ്രഹിക്കുന്നവർക്കായി,
കണ്ണൂർ സംഗീതക്കൂട്ടായ്മ വേദിയൊരുക്കുന്നു

‘വരൂ, നമുക്കൊന്നായ് പാടാം’
പ്രതിമാസ
സംഗീത പരിപാടി

ആദ്യ പരിപാടി
ജൂലായ് 1ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്
കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ ഓഫീസിന് സമീപം, ( കമ്പിൽ)

വിശിഷ്ടാതിഥികൾ
ഉത്ഘാടനം:
സോപാന സംഗീതജ്ഞൻ
കലാചാര്യ, പയ്യന്നൂർ കൃഷ്ണമണി മാരാർ,
ഹാർമോണിയം നാഷണൽചാമ്പ്യൻ അനൂപ് പയ്യന്നൂർ,
ഗസൽ ഗായകൻ, അലോഷിപയ്യന്നൂർ
ഒപ്പം,
നിങ്ങളും ഞങ്ങളും

സംഗീതാസ്വാദകർക്ക്
സ്വാഗതം
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക
9895477602, 9995045903

error: Content is protected !!
%d bloggers like this: