ബാലൻ കിണറിൽ ബൈക്കപകടം മൂന്നാൾക്ക് പരിക്ക്

ബാലൻ കിണറിന്ന് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നാൾക്ക് പരിക്കേറ്റു രജീഷ്, അശ്വന്ത്, അതുൽ എന്നിവർക്കാണ്

പരിക്കേറ്റത്, നാട്ടുകാർ ഉടൻ തന്നെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. വടകര സ്വദേശിയായ രജീഷിനും കൊറ്റാളി കുഞ്ചച്ചാൽ സ്വദേശി അശ്വന്തിനുമാണ് കൂടുതൽ പരിക്കേറ്റത് ഇവരെ വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി വിശദ വിവരങ്ങൾ അറിവായിട്ടില്ല

error: Content is protected !!
%d bloggers like this: