ഇല്ലിക്കൽ അബൂബക്കർ (90) നിര്യാതനായി

അഴീക്കോട്:അബൂബക്കർ ഇല്ലിക്കൽ (90) നിര്യാതനായി.
അഴീക്കോട് കടപ്പുറം റോഡ് കപ്പിക്കുണ്ട് സമീപം
റിട്ടേഡ്  ടി.ടി.ആർ  സതേൺ റെയിൽവെ
ഭാര്യ :കുഞ്ഞായിസു
മക്കൾ: മുഹമ്മദ് അസ്‌ലം,അബ്ദുൽ ഖയ്യൂം, മറിയക്കുട്ടി, സഫിയത്ത്, സാഹിദ, മൻസൂർ, റോസ്ന.
മരുമക്കൾ: ഷക്കീല തസ്നി, ഫതഹ്, ഹൈദർ അലി, അബ്ദുൽ സത്താർ, ശബീന, ഇബ്രാഹിം കുട്ടി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: