കമ്പിൽ പാട്ടയത്ത് എം.വി പത്മിനി (74) അന്തരിച്ചു

കമ്പിൽ : പരേതനായ അതിയടത്ത് വടക്കിനിയിൽ ഗോവിന്ദൻ്റെ ഭാര്യ പത്മിനി (74) അന്തരിച്ചു. മക്കൾ: രാഗിണി, രാജീവൻ, രതീഷ്, രാജേഷ്, രാജിനി, രജിത്ത്. മരുമക്കൾ: ലസി, രസ്ന, ദിനേശൻ, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം നാളെ (30/04/2021 വെള്ളി) രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: