കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ

കേളകം : കോവിഡ് വ്യാപനം രൂക്ഷമായ കേളകം ടൗണിൽ നാളെ (വെള്ളിയാഴ്ച്ച) മുതൽ 5 ദിവസത്തേയ്ക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. അവശ്യവസ്തുക്കൾ വിലക്കുന്ന കടകൾ മാത്രം രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: