കണിച്ചാറിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.

കണിച്ചാർ: കണിച്ചാർ കുണ്ടേരിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പുള്ളോലിക്കൽ ഓമന ഹരിദാസൻ്റെ വീടാണ് ഭാഗികമായി തകർന്നത്. ബുധനാഴ്ച്ച വൈകിട്ട് 4 മണിയോടെയായിരന്നു കനത്ത കാറ്റിനെ തുടർന്ന് മരം വീണത്. പേരാവൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് മരം മുറിച്ച് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: