ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ (പയ്യന്നൂർ, തളിപ്പറമ്പ്), ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസ് തളിപ്പറമ്പ് (ഇരിക്കൂർ), ചിന്മയ വിദ്യാലയ ചാല (കണ്ണൂർ, അഴീക്കോട്, കല്യാശേരി), ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാല (ധർമടം), ഗവ. ബ്രണ്ണൻ കോളേജ്തലശേരി (തലശേരി), നിർമലഗിരി കോളേജ് കൂത്തുപറമ്പ് (കൂത്തുപറമ്പ്), ഇരിട്ടി എംജി കോളേജ് (മട്ടന്നൂർ, പേരാവൂർ) എന്നിവയാണ് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: